PSG are willing to sell Neymar to Barcelona in return for Ousmane Dembele, Nelson Semedo and €100m
സൂപ്പര്‍ താരം നെയ്മറിനെ തിരിച്ചെത്തിക്കാനുള്ള ബാഴ്‌സയുടെ ശ്രമങ്ങള്‍ വിജയത്തിലേക്ക്. നെയ്മറിന്റെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.